റവ കൊണ്ട് പലതരം പലഹാരങ്ങളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. ആരോഗ്യത്തിന് ഏറെ ഗുണം തരുന്ന ഈ റവ കൊണ്ട് നല്ല സ്വാദിഷ്‌ടമായ ഇഡലി തയ്യാറാക്കാം അവശ്യ സാധനങ്ങൾ